Puthanvelikkara ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടന്നു By Surya Pius - November 1, 2025 0 8 FacebookTwitterPinterestWhatsApp പുത്തൻവേലിക്കര: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റും, മുൻ പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻവേലിക്കരയിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി ജയൻ ഉദ്‌ഘാടനം നിർവഹിച്ചു.