കളിയച്ഛൻ പുരസ്‌കാരംപ്രഖ്യാപിച്ചു

0
8

പറവൂർ : കളിയരങ്ങിന്റെ ഈ വർഷത്തെ കളിയച്ഛൻ പുരസ്‌കാരംപ്രഖ്യാപിച്ചു. കഥകളി നടൻ കലാമണ്ഡലം കെ.ജി. വാസുദേവൻ നായർക്കാണ് പുരസ്കാരം. 11,111 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 20-ന് വൈകീട്ട് പാലക്കാട് ചെറുപ്പുളശ്ശേരി മുണ്ടൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here